വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍ ഈ വൃക്ഷങ്ങള്‍
വീട്ടു മുറ്റത്ത് മരങ്ങളും സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് പതിവാണ്. പൂക്കളും പഴങ്ങളും ലഭിക്കാനും കൂടാതെ തണലിനും മറ്റും മാത്രമായാണ് ഇത്തരത്തില്‍ ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുന്നത് എന്നാണ് ചിലരെങ്കിലും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍, ഇതിനും അപ്പുറം ചില അത്ഭുതങ്ങള്‍ കാട്ടാന്‍ വീട്ടുമുറ്റത്തെ ചില വൃക്ഷങ്ങള്‍ക്ക് കഴിയും. എന്നാല്‍, ഓരോ വൃക്ഷങ്ങളുടേയും സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ വേ ...
Read more ›