You Are Here: Home » ഭാരതം

കാന്‍സറിനെ തുടച്ചു നീക്കാനും പ്രതിരോധിക്കാനും 25 രൂപയുടെ മരുന്നുമായി വൈദ്യശാസ്ത്രജ്ഞർ

ഈ വാര്‍ത്ത ഇന്ത്യയിലെ എന്നല്ല ലോകം എമ്പാടുമുള്ള രോഗികള്‍ക്ക് ഒരു ആശ്വാസം ആണ്. അര്‍ബുദത്തെ കീഴ്‌പ്പെടുത്താന്‍ 25 രൂപയുടെ മരുന്ന്‌ ഉപയോഗിച്ച്‌ സാധിക്കും എന്ന് കൊല്‍ക്കത്തയിലെ രണ്ട്‌ വൈദ്യശാസ്ത്രജ്ഞര്‍. ഒരു കീമോയ്ക്കു ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുന്ന ഈ കാലത്ത് 25 രൂപയ്ക്ക് കാൻസറിനുള്ള പ്രതിമരുന്നു കണ്ടുപിടിച്ചിരിക്കുന്നത് വലിയൊരു ആശ്വാസം തന്നെ. ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപ്പമയിന്‍ ആണ് അര്‍ബുദത്തെ ഭ ...

Read more

ഹൃദ്രോഗം ബാധിച്ച രണ്ടു വയസ്സുള്ള പാക് ബാലന് ചികിത്സാ സഹായം ഉറപ്പുവരുത്തി സുഷമ സ്വരാജ്

അതിര്‍ത്തി പ്രശ്നങ്ങളും കുല്‍ഭൂഷണ്‍ യാദവ് പ്രശ്നവും എല്ലാം ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയപ്പോഴും പാക് ബാലന് സഹായമൊരുക്കി ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായി. ഇതിന്റെ എല്ലാ ക്രെഡിറ്റും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു തന്നെ. തന്റെ രണ്ടര വയസുകാരന്‍ മകന് ഇന്ത്യയില്‍ ചികിത്സക്ക്‌ അനുമതി തേടിയ പാക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വിസ അനുവദിച്ചുകൊണ്ടാണ് സുഷമ സ്വരാജ് നമുക്ക് അഭിമാനമായി ...

Read more

ഇന്ത്യയില്‍ എയര്‍പോര്‍ട്ടുകളില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നവ തിരികെ ലഭിക്കാന്‍, യാത്രക്കാര്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഈ കഴിഞ്ഞ നാലു വര്‍ഷത്തെ മാത്രം കണക്കില്‍ നൂറ്റി രണ്ടു കോടി രൂപയോളം മൂല്യം വരുന്ന വസ്തുക്കളാണ് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഈ സംഖ്യ ഉയര്‍ന്ന്വരികയാണ്. ഇതില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, കാമറകള്‍, ഐപാഡ്,പേഴ്സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ മുതലായവയും ഉള്‍പ്പെടുന്നു. ഇതെല്ലാം യ ...

Read more

കൊതുകിനെ പമ്പ കടത്താന്‍ പപ്പായ ഇല മെഴുകുതിരി

പകര്‍ച്ചപ്പനിയും മറ്റു മാരക രോഗങ്ങളും പരത്തുന്ന കൊതുകുകളെ തുരത്താന്‍ ഇതാ പ്രകൃതിദത്ത പോം വഴി. രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ ഈ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൂടാതെ കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നീ കുട്ടികള്‍ ആണ് കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യ ...

Read more
Scroll to top