You Are Here: Home » ഇപ്പോ കിട്ടിയത്

ഭര്‍ത്താക്കന്മാരെ മനസ്സിലാക്കാത്ത ഭാര്യമാര്‍ക്കായി

തീര്‍ച്ചയായും കണ്ണു നനഞ്ഞ് പോകും ഈ ഒരു കഥ വായിച്ചാല്‍. ഭര്‍ത്താക്കന്മാരെ മനസ്സിലാക്കാത്ത, എന്റെ ഭര്‍ത്താവ് മറ്റുള്ളവരെ പോലെ റൊമാന്റിക് അല്ല എന്നു പറയുന്ന, അടുക്കള ജോലികളില്‍ എന്നെ സഹായിക്കുന്നില്ല എന്ന് പറയുന്ന, അമ്മയോടാണ് എന്നെക്കാള്‍ സ്നേഹം എന്നെല്ലാം പറഞ്ഞ് പരിഭവിക്കുന്ന ഭാര്യമാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇന്നും അയാൾ ജോലിക്കു ഇറങ്ങുമ്പോൾ ഭാര്യയോട് പറഞ്ഞു. അമ്മയ്ക്ക് മരുന്ന് കൊടുക്കാൻ മറക്കണ്ട. അത് കേട്ട ...

Read more

സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണേ

സാധാരണയായി വലിയ വലിയ ആശുപത്രികൾ ഒരു ഡോക്ടർക്ക് നൽകുന്ന പ്രതിഫലം മാസത്തിൽ എത്രയാണെന്നോ? ഏകദേശം ഒന്നര ലക്ഷം രൂപയ്ക്കു മേലെയാണ്. അപ്പോള്‍ ഇത് ഇവർ എങ്ങിനെയായിരിക്കും മുതലാക്കുന്നത്? അവിടെയാണ് ഞെട്ടിക്കുന്ന ചില കണക്കുകൾ ഒളിഞ്ഞിരിക്കുന്നത്. ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടർക്ക് ഒരു നിശ്ചിത ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്. മാസാവസാനം ആ ടാർജറ്റ് പൂർത്തീകരിക്കാൻ ഡോക്ടർമാരും ബാധ്യസ്ഥരാണ്. അത് ഏകദേശം ഇങ്ങനെയായിരിക്കും: ഒരു ...

Read more

ഖത്തറില്‍ നിന്ന് വിവാഹ സ്വപ്നങ്ങളുമായി വന്ന ചെറുപ്പക്കാരന്റെ പ്രതികരണം

വിവാഹം കഴിഞ്ഞ ഉടനെ താലി കല്ല്യാണ ചെറുക്കനെ ഏല്‍പ്പിച്ച് കാമുകനൊപ്പം ഇറങ്ങി പോയ പെണ്‍കുട്ടിയുടെ വാര്‍ത്തയാണല്ലോ ഇന്ന് സമൂഹ മാധ്യമങ്ങള്‍ മുഴുവനും. ആ പെണ്‍കുട്ടിയെ അനുകൂലിക്കുന്നവരുണ്ട്, പ്രതികൂലിക്കുന്നവരുണ്ട്. അനുകൂലിക്കുന്നവര്‍ പറയുന്നത് പെണ്‍കുട്ടി ആദ്യമേ തന്നെ ചെറുക്കനോടും വീട്ടുകാരോടും കാമുകനെ കുറിച്ച് പറഞ്ഞിരുന്നു എന്നാണ്. പ്രതികൂലിക്കുന്നവര്‍ കല്ല്യാണത്തിനു മുമ്പ് ഇതാവാമായിരുന്നില്ലേ, എന്തിന് ഒരു പാവം ...

Read more

അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആണ് ഇപ്പോള്‍. ഫേസ്ബുള്ളിൽ താന്‍ കൃഷി ചെയ്യൂന്ന ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത ലിജോ ജോയി എന്ന ചെറുപ്പക്കാരന്റെ പോസ്റ്റ് ആണ് കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് . വെറും 4 ദിവസങ്ങള്‍ കൊണ്ടു തന്നെ പതിമൂന്നായിരത്തിലതികം ഷെയറും അന്‍പത്തിരണ്ടായിരത്തോളം ലൈക്കും ഈ പോസ്റ്റിനു ലഭിച്ചു കഴിഞ്ഞു. ജാതി സംവരണത്തിന ...

Read more

മനുഷ്യത്വം നശിച്ചിട്ടില്ല

ഈ നല്ലമനസ്സിനു ഉടമകളെ എത്രത്തോളം പുകഴ്ത്തിയാലും മതിയാവില്ല. ജീവന്‍ ജീവന്‍ തന്നെയാണ്. അത് ഏത് ജീവിയുടെ ആയാല്‍ പോലും. സംഭവം നടന്നത് ഇങ്ങനെ. സംഭവ ദിവസം അദ്ദേഹം രാവിലെ പളളിച്ചാൽ റോഡിലൂടെ പോകുകയായിരുന്നു. അപ്പോള്‍ BSNL വയർലസ് ഒഫീസിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ റോഡ് പണിക്ക് ഇറക്കി വെച്ചിട്ടുള്ള ടാർ വീപ്പയില്‍ നിന്നും ഒഴുകി ഉരുകിയ ടാറിൽ അകപ്പെട്ട ഏകദേശം ഒന്നര മാസം മാത്രം പ്രായം വരുന്ന രണ്ട് നായ്കുഞ്ഞുങ്ങളെ കാണാന് ...

Read more

പാന്‍ കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നത് എളുപ്പം പഠിക്കാം

ജൂലൈ ഒന്നു മുതല്‍ പാന്‍ കാര്‍ഡ്‌ നമ്പര്‍ ആധാര്‍ കാര്‍ഡ്‌ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് അറിയാമല്ലോ. ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിനു വേണ്ടിയാണിത്. ഭൂരിഭാഗം ആളുകളുടേയും പാന്‍ കാര്‍ഡ് നമ്പറിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും വ്യത്യസ്തമായിരുന്നതിനാല്‍ ഇതു രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഇപ്പോള്‍ പേരില്‍ വ്യത്യാസമുണ്ടെങ്കിലും ഇത് രണ്ടു ...

Read more

ഡോക്ടര്‍മാര്‍ രോഗികളെ ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ സുഹൃത്ത് ആക്കരുതെന്ന്

രോഗികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അതായത് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ്പ് പോലുള്ളവയില്‍ സുഹൃത്തുക്കള്‍ ആക്കരുതെന്ന വിചിത്ര സന്ദേശം ഡോക്ടര്‍മാര്‍ക്ക് നല്‍കിക്കൊണ്ട് മെഡിക്കല്‍ അസോസിയേഷന്‍. നേരത്തെ രോഗികളായവരുമായും നിലവില്‍ ചികിത്സയിലിരിക്കുന്നവരുമായുമൊന്നും ഇത്തരത്തില്‍ സൗഹൃദം പാടില്ല എന്നുമാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുവേദികളിലും മറ്റും വച്ച് രോഗികള്‍ക്കൊപ്പം മദ്യപിക്കരുതെന്നും കടുത്ത ന ...

Read more

ഇതു വായിച്ചെങ്കിലും ഈ സ്ത്രീകളുടെ മനസ്സ് ഒന്ന് അലിയട്ടേ

ഇന്ന് രാവിലെ യാത്ര ചെയ്ത ബസ്സിൽ കണ്ട ദയനീയമായ ഒരു കാഴ്ചയാണിത്. ഞാന്‍ കയറുന്നതിനു മുമ്പേ ബസ്സില്‍ കയറിയതാണ് ഈ അമ്മൂമ്മ. അവരുടെ പ്രായം പോലും ഒരു സ്ത്രീ പോലും പരിഗണിച്ചു കണ്ടില്ല എന്നതാണ് വിഷമം തോന്നിക്കുന്ന കാര്യം. മുതിർന്ന സ്ത്രീകൾക്ക് സംവരണം ചെയ്യപ്പെട്ട സീറ്റൊക്കെ ഫുള്‍ ആണ്. എന്നാല്‍ അതില്‍ ഞളിഞ്ഞ് ഇരുന്നിരുന്നത് ഒരു ജോലിക്കാരി പ്രമാണി സ്ത്രീയാണ്. എന്താ ഒരു പത്രാസ്. കണ്ടക്ടറെ വിളിച്ച് ഞാന്‍ പറഞ്ഞു, എന്റെ ഇ ...

Read more

പോലീസ് സ്റ്റേഷനില്‍ നടന്ന ക്രൂരവും ഞെട്ടിക്കുന്നതുമായ സംഭവം

ഒരു പോലീസ് സ്റ്റേഷനിൽ വച്ച് പ്രശസ്തനായ ഒരു റിപ്പോർട്ടർ ആണ് ഈ ചിത്രം എടുത്തത്. ശരിക്കും ചങ്ക് തകര്‍ന്നു പോകുന്ന ഒരു കാഴ്ച്ചയാണിത്. പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിൽ നിന്നും പിടികൂടിയ ഒരു കുറ്റവാളിയെ പോലീസുകാർ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുറ്റവാളിയുടെ ഭാര്യയുടെയും കുഞ്ഞു മകന്റേയും മുന്നിൽ വച്ചായിരുന്നു ക്രൂര മര്‍ദ്ദനം. അതിനു ശേഷമാണ് പോലീസുകാര്‍ അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ആ കുഞ്ഞ് സ് ...

Read more

സ്വന്തം ഭര്‍ത്താവിന്റെ പ്രാണ വേദന ഫോണിലൂടെ ആസ്വദിച്ച ഭാര്യ, കാമുകനൊപ്പം പിടിയില്‍

അവരുടെ ഒന്നാം വിവാഹ വാര്‍ഷികം ആയിരുന്നു അന്ന്. ഭര്‍ത്താവിന് സ്വര്‍ണമോതിരം സമ്മാനിച്ച സമയം തന്നെമയാളുടെ മരണത്തിന്റെ തിരക്കഥ ഭാര്യ തയ്യാറാക്കി. അവളുടെ കാമുകനാണ് ഭര്‍ത്താവിനെ ക്രൂരമായി കൊന്നു തള്ളിയത്. അതോടൊപ്പം തന്നെ ഭര്‍ത്താവിന്റെ മരണ വെപ്രാളം ഫോണിലൂടെ ലൈവായി കേട്ട് ആസ്വദിക്കുകയും ചെയ്തു എന്നതാണ് ചങ്ക് തകര്‍ന്നു പോകുന്ന കാര്യം. രാജ്യത്തെ ഞെട്ടിച്ച ഈ കൊലക്കേസിന്റെ അന്വേഷണം എത്തിച്ചേര്‍ന്നതോ, പ്രണയവും വിവാഹവും ...

Read more
Scroll to top