You Are Here: Home » ചലച്ചിത്രം

അങ്കിള്‍, എനിക്ക് വേദന അവിടെയല്ല ഇവിടെയാണ് ! കൊച്ചു പെണ്‍കുട്ടികളെ പോലും വെറുതെ വിടാത്ത കാമദ്രോഹികള്‍

ഇന്ന് മീ റ്റു എന്ന മുദ്രാ വാക്യവും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ എല്ലാവരും. എന്നാല്‍, ഇതൊന്നും പറയാന്‍ കഴിയാത്തവരും പറയാന്‍ അറിയാത്തവരുണ്ട്. ഇത് അതിക്രമമാണെന്ന് തിരിച്ചറിയാനാവാത്ത കുരുന്നുകളുമുണ്ട്. സ്ത്രീകള്‍ പീഡനത്തിന് വിധേയരാവുന്നത് പീഢനം ആണെനന്ന് തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തില്‍ ആണെന്ന് മീ റ്റു കാമ്പയിനിലെ പലരുടെയും നേരനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ദയനീയവും ഭീതിജനകവുമായ കാലത്തേയ്ക്കാണ് ...

Read more

നിങ്ങള്‍ ഒളി ക്യാമറക്കണ്ണില്‍ പെടാതിരിക്കാന്‍ ചെയ്യേണ്ടതും, നിങ്ങള്‍ അറിയാതെ നിങ്ങളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതും എന്ത്

കുറച്ചു ദിവസങ്ങളായി വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമിനെ ആധാരമാക്കിയിട്ടുള്ള ഒരു വിവരണമാണിത്. ഹോട്ടലുകളിലും, ടെക്സ്റ്റയില്‍ ഷോപ്പുകളിലെ ട്രെയല്‍ റൂമുകളിലും അല്ലെങ്കില്‍ പൊതു ടോയിലറ്റുകളിലും എല്ലാം നിങ്ങള്‍ അറിയാതെ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലാവാത്ത വിധത്തിലുള്ള ഒളി ക്യാമറകള്‍ ഫിറ്റ് ചെയ്യാന്‍ സാധ്യത ഉണ്ട്. എല്ലാ ഹോട്ടലുകളിലും ടെക്സ്റ്റയ്ല്‍സുകളിലും ഇങ്ങനെയൊന്നും ഇല്ലെങ്ക ...

Read more
Scroll to top