You Are Here: Home » വാണീജ്യം

മികച്ച പത്ത് അന്‍ഡ്രോയിഡ് ഫോണുകള്‍ നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നു

ഫോണ്‍ വാങ്ങണം എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകള്‍ തന്നെ ആയിരിക്കും നമ്മുടെയെല്ലാം മനസ്സില്‍ കടന്നു കൂടുന്നത്. എന്നാല്‍ വിപണിയില്‍ ഇന്ന് വളരെയധികം ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറങ്ങിയിരിക്കുന്നതു കൊണ്ട് ഏത് വാങ്ങണം എന്ന സംശയത്തില്‍ ആയിരിക്കും നാം എല്ലാവരും തന്നെ. ഏതു വാങ്ങണം എന്ന കണ്‍ഫ്യൂഷനും അതിനിടയില്‍ വരാം. എല്ലാ ഫോണുകളേ കുറിച്ചും നമുക്ക് അറിയാന്‍ സാധ്യത ഇല്ല എന്നതാണ് മറ്റൊരു സത്യം. മികച്ച ആന്‍ഡ് ...

Read more

ഈ മിടുക്കികളെ കണ്ട് പഠിക്കണം ന്യൂ ജനറേഷന്‍

എല്‍ എല്‍ ബി പഠനത്തിനിടയില്‍ യാതൊരു മടിയും ഇല്ലാതെ അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുകയാണ് പ്രിയ എന്ന ചെറുപ്പക്കാരി. ഒപ്പം കൂട്ടുകാരി ബിരുദധാരിയായ മനീഷയും. കച്ചവടം കഴിഞ്ഞതിനു ശേഷം കച്ചവടത്തിനുപയോഗിച്ച മീന്‍ വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ രണ്ടു പേരും വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. വാടാനപ്പള്ളി മേപ്പറമ്പില്‍ കൊച്ചയ്യപ്പന്റെ മകളാണ് പ്രിയ, വലപ്പാട് കോതകുളം പതിശ്ശേരി ജയസേനന്റെ മകളാണ് മനീഷ. ...

Read more

പ്ലാസ്റ്റിക് അരിയാണോ എങ്ങനെ തിരിച്ചറിയാം

പ്ലാസ്റ്റിക് അരിയോ ? ഇതൊക്കെ സത്യമാണോ അതോ നുണയാണോ എന്ന ചോദ്യങ്ങള്‍ ധാരാളം ഉയര്‍ന്നിട്ടുള്ളതാണ്. ചൈനയില്‍ നിന്നുമാണല്ലോ ആദ്യമായി ഈ പ്ലാസ്റ്റിക്ക് അരി എന്ന പദപ്രയോഗം തന്നെ ഉണ്ടാകുന്നത്. വുചാങ് അരി കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു അത്. ചൈനയിലെ പ്രസിദ്ധമായ വുചാങ് അരിയില്‍ മറ്റ് അരികളൊക്കെ കൂട്ടിച്ചേര്‍ത്ത് തട്ടിപ്പ് നടത്തിയപ്പോഴാണ് ആ സംഭവം ഉടലെടുക്കുന്നത് . വളരെ ഗുണമുള്ള ഈ വുചാങ് അരി നല്ല തോതില്‍ ചൈനയില്‍ നിന ...

Read more

ചെവി വൃത്തിയാക്കാനുള്ളതല്ല ഇയര്‍ ബഡ്

ചെവി വൃത്തിയാക്കുവാൻ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ചെവി തോണ്ടിയുടെ പുതിയ രൂപമായിട്ടാണ് ഇന്ന് ഇയർ ബഡ്സിനെ എല്ലാവരും കാണുന്നത്. എന്നാൽ സിഗരറ്റ് പാക്കറ്റിനു പുറത്തുെഴുതിയിരിക്കുന്നതു പോലെ ഒരു നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഓരോ ഇയർ ബഡ് പാക്കറ്റിലും എഴുതിയിട്ടുണ്ട്. ഈ ഉൽപ്പന്നം ചെവിയിൽ ഇടാൻ പാടില്ല എന്നത് തന്നെയാണ് അറിയിപ്പിന്റെ കാതൽ. എന്നാൽ ലോകമെങ്ങും ആളുകള്‍ ഈ മുന്നറിയിപ്പ് അവഗണിച്ചു ചെവിയിലെ അഴുക്ക് അല്ലെങ് ...

Read more

പുതിയ റേഷന്‍ കാര്‍ഡിനെ കുറിച്ച് അറിയാത്തവര്‍ക്കായി

റേഷന്‍ കാര്‍ഡ് ഇനി നാലു നിറത്തില്‍. 2013 പ്രകാരം തയാറാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാനിയമ പ്രകാരമുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങി കഴിഞ്ഞു. എണ്‍പതു ലക്ഷത്തിലേറെ കാര്‍ഡുകളാണു നാലു വിഭാഗങ്ങളിലായി അതും നാലു നിറത്തില്‍ തയാറാക്കിയത്‌. എ.എ.വൈ വിഭാഗത്തിന്‌ മഞ്ഞ നിറവും, മുന്‍ഗണനാ വിഭാഗത്തിന്‌ പിങ്ക് നിറവും, സംസ്‌ഥാന സബ്‌സിഡി വിഭാഗത്തിന്‌ നീല നിറവും പിന്നെ പൊതുവിഭാഗം കാര്‍ഡിന്‌ വെള്ള നിറവുമാണ്‌. കാര്‍ഡുകള്‍ അതത്‌ റ ...

Read more
Scroll to top