You Are Here: Home » കേരളം

പാലിലും വെളിച്ചെണ്ണയിലും മായം, ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിലും, വെളിച്ചെണ്ണയിലും വ്യാപകമായി മായം കലര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. നേരത്തെ പച്ചക്കറികളിലും, പഴവര്‍ഗങ്ങളിലും മായം കലര്‍ത്തുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഏത് മായ ...

Read more

ഈ മിടുക്കികളെ കണ്ട് പഠിക്കണം ന്യൂ ജനറേഷന്‍

എല്‍ എല്‍ ബി പഠനത്തിനിടയില്‍ യാതൊരു മടിയും ഇല്ലാതെ അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുകയാണ് പ്രിയ എന്ന ചെറുപ്പക്കാരി. ഒപ്പം കൂട്ടുകാരി ബിരുദധാരിയായ മനീഷയും. കച്ചവടം കഴിഞ്ഞതിനു ശേഷം കച്ചവടത്തിനുപയോഗിച്ച മീന്‍ വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ രണ്ടു പേരും വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. വാടാനപ്പള്ളി മേപ്പറമ്പില്‍ കൊച്ചയ്യപ്പന്റെ മകളാണ് പ്രിയ, വലപ്പാട് കോതകുളം പതിശ്ശേരി ജയസേനന്റെ മകളാണ് മനീഷ. ...

Read more

അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആണ് ഇപ്പോള്‍. ഫേസ്ബുള്ളിൽ താന്‍ കൃഷി ചെയ്യൂന്ന ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത ലിജോ ജോയി എന്ന ചെറുപ്പക്കാരന്റെ പോസ്റ്റ് ആണ് കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് . വെറും 4 ദിവസങ്ങള്‍ കൊണ്ടു തന്നെ പതിമൂന്നായിരത്തിലതികം ഷെയറും അന്‍പത്തിരണ്ടായിരത്തോളം ലൈക്കും ഈ പോസ്റ്റിനു ലഭിച്ചു കഴിഞ്ഞു. ജാതി സംവരണത്തിന ...

Read more

ചിപ്സിലും പ്ലാസ്റ്റിക് ശ്രദ്ധിക്കൂ

ദയവായി ഇതൊന്ന്‍ ശ്രദ്ധിക്കൂ. പല സ്ഥലങ്ങളിലും നടന്നു വരുന്ന ഒരു സംഭവം ആണിത്. മിക്ക സ്ഥലത്തും ഇതു പോലെ ചെയ്യുന്ന കടകള്‍ അധികൃതര്‍ പൂട്ടിച്ചെങ്കിലും അധികം ആര്‍ക്കും അറിവില്ലാത്ത ഒരു കാര്യം തന്നെയാണിത്. എന്നാല്‍ എല്ലാ ചിപ്സ് കടകളേയും ബേക്കറികളേയും ഈ ഗണത്തില്‍ പെടുത്തല്ലേ. സഹ ജീവികളെ ചതിക്കാതെ ജീവിക്കുന്നവരും ഉണ്ട് ധാരാളം, എന്നിരുന്നാലും ഇങ്ങനെ ചിലത് കണ്ണില്‍ പെടുമ്പോള്‍ പറയാതെ വയ്യാലോ. ചില കടകളില്‍ നിന്നു വാങ്ങ ...

Read more

സുനാമി ഇറച്ചി പൊടിയിറച്ചി ആളെക്കൊല്ലികള്‍

വഴി വക്കുകളില്‍ എല്ലാം തന്നെ കട്ട്ലറ്റുകളും സമ്മൂസകളുമൊക്കെ തകൃതിയായി വിറ്റു പോകുന്നുണ്ട്. ധാരാളം തട്ടിപ്പുകളുമായി തട്ടുകടകളും. എന്നാല്‍ ഇവയിലെ ചേരുവകള്‍ എന്തെല്ലാമെന്ന് അറിയുമോ അന്വേഷിച്ചു നോക്കിയിട്ടുണ്ടോ ? ഈ ഒരു വാര്‍ത്ത നോണ്‍ വെജുകാര്‍ വായിക്കാതിരിക്കരുത്. പരിശോധനകള്‍ എല്ലാം ഒരു വിധം നിലച്ചതോടെ രോഗം വിതക്കുന്ന ഇറച്ചിക്കോഴികളും മാടുകളും കന്നുകാലികളും മറ്റും അതിര്‍ത്തി കേരളത്തിലേക്ക് എത്തുന്നു. കര്‍ണാ ...

Read more

വീട്ടില്‍ പെണ്‍കുട്ടികളെ തനിച്ചാക്കി പോകുന്നവര്‍ സൂക്ഷിക്കുക

സ്കൂള്‍ വെക്കേഷന്‍ ആയതു കൊണ്ട് മകളെ വീട്ടില്‍ തനിച്ചാക്കിയാണ് ദിവസും അച്ഛനും അമ്മയും ജോലിക്കു പോകുന്നത്. സംഭവ ദിവസവും അങ്ങനെ തന്നെയാണ് ചെയ്തതും. കാലത്തെ അമ്മ വീട്ടിലെ പണികള്‍ തീര്‍ത്ത് മകള്‍ക്കും ഭര്‍ത്താവുനും ഭക്ഷണവും തയ്യാറാക്കി വച്ച് ജോലിയ്ക്കായി ധൃതി പിറ്റിച്ച് ഇറങ്ങി. പുറകേ ഭക്ഷണം കഴിച്ചു എന്ന് വരുത്തി അച്ഛനും ഇറങ്ങി. രണ്ടു പേരും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. സമയത്തിന് പഞ്ച് ചെയ്തില്ലെങ്കില ...

Read more

ചോക്കളേറ്റ് വാങ്ങുമ്പോള്‍ സൂക്ഷിക്കുക

ചോക്കളേറ്റുകള്‍ വാങ്ങുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. മില്‍ക്കി ബാര്‍ പോലുള്ള ചോക്കളേറ്റുകളില്‍ പന്നിത്തോല്‍ പശ, പന്നി നെയ്യ് എന്നിവ ചേക്കുന്നതായി കമ്പനി തന്നെ പ്രിന്റ് ചെയ്തിരിക്കുന്നു. ഇത് അറിയാതെ എത്ര പേര്‍ ഈ ചോക്കളേറ്റ് ഒക്കെ കഴിച്ചിട്ടുണ്ടാകും. പന്നി ഇറച്ചി കഴിക്കുന്നതിനു തുല്ല്യം തന്നെയല്ലേ ഇത്.. ചോക്കളേറ്റുകളില്‍ മാത്രമല്ല, ചില ഐസ്ക്രീമുകളിലും ഇതേ പോലെ പന്നിത്തോല്‍ പശ അല്ലെങ്കില്‍ മറ്റു കന്നുകാലിക ...

Read more

16 വയസ്സുള്ള ബാലന്‍ മരിച്ചു

16 വയസ്സുള്ള ബാലൻ കഴിഞ്ഞ ദിവസം മരിച്ചു. ആ കുട്ടിയും അവന്റെ ജ്യേഷ്ഠനും ഒരേ മുറിയിൽ ഉറങ്ങുകയായിരുന്നു. രാത്രി അവൻ ഛർദ്ദിക്കാൻ വേണ്ടി എഴുന്നേറ്റു. ഛര്‍ദിക്കണം എന്ന് ജ്യേഷ്ഠനോട് പറയുകയും ചെയ്തു. ഇത് കേട്ടതും ജ്യേഷ്ഠന്‍ അവന്റെ വായ് കൈ കൊണ്ട് പൊത്തി പിടിച്ചു. ബെഡിലോ റൂമിലോ വീണ് വൃത്തികേടാവാതെ ഇരിക്കാനും പിന്നീട് അത് തുടക്കാനോ കഴുകാനോ മെനക്കെടേണ്ട എന്ന് കരുതിയിട്ടാവണം കൈ കൊണ്ട് വായ പോത്തി പിടിച്ചത്. അങ്ങനെ വായ പൊത ...

Read more
Scroll to top