You Are Here: Home » Articles posted by Malayalam OnlineNews

നിങ്ങളുടെ ബഡ്ജറ്റില്‍ എങ്ങനെ വീട് പണിയാം, 3 ലക്ഷമോ 5 ലക്ഷമോ എന്തും ആയിക്കോട്ടേ

പുതിയ വീട് പണിയാനുള്ള ഒരുക്കത്തില്‍ അല്ലേ നിങ്ങള്‍, അല്ലെങ്കില്‍ നിങ്ങളുടെ ഉറ്റവര്‍. പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കി എങ്ങിനെ നല്ലൊരു വീട് പണിയാം എന്നതിനെ കുറിച്ച് വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളിതാ. How to build a low cost house. which means house in your budget. Read followings. വീട്ടിലെ മുഴുവന്‍ സ്ഥലങ്ങളും പൂര്‍ണമായും നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ ? ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്നെ എപ്പോഴും പൊടിപിടിച്ചുകിടക്കാന്‍മാത്രം ...

Read more

വീട് എന്നും വൃത്തിയായി സൂക്ഷിക്കാം, പുതു പുത്തന്‍ പോലെ

വീട് പണിയുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് വീട് വൃത്തിയായി സൂക്ഷിക്കുക എന്നത്. വീട് എപ്പോഴും വൃത്തിയാക്കി വച്ചാലേ വീട്ടില്‍ വരുന്നവര്‍ക്കും നമ്മോട് പ്രത്യേകിച്ച് ഗൃഹനാഥയോട് ഒരു മതിപ്പ് ഉണ്ടാവുകയുള്ളൂ. കൂടാതെ വൃത്തിയുള്ള വീട്ടിലേ ആരോഗ്യം ഉണ്ടാവുകയുള്ളൂ. അതിനായി ചില ശീലങ്ങളും ചില ടിപ്സുകളും അറിഞ്ഞിരിക്കാം. രാവിലെ എഴുന്നേറ്റാലുടന്‍ തന്നെ കിടക്ക വൃത്തിയാക്കുന്നത് ഒരു ശീലമാക്കുക. ബെഡ്ഷീറ്റിന്‍റ ...

Read more

ഈ സമയത്ത് ഭവന വായ്പ എടുക്കുന്നതു ഗുണമോ ദോഷമോ ?

ഈ സമയത്ത് ഭവന വായ്പ എടുത്ത് വീട് പണിയുന്നത് ഗുണമായിരിക്കുമോ അതോ ദോഷമായിരിക്കുമോ എന്ന് മനസ്സിലാക്കാം. റിസർവ് ബാങ്ക് അടിസ്ഥാന നിരക്കായ റിപ്പോ നിരക്കിലോ ബാങ്കുകളുടെ കാഷ് റിസർവ് അനുപാതത്തിലോ ഇപ്പോൾ കുറവു വരുത്തിയിട്ടില്ല. ഇക്കാരണത്താൽ ഭവന വായ്പകൾക്കു പലിശ നിരക്കുകൾ കുറയാൻ ഉടനെ സാധ്യത കുറവാണ്. എന്നാൽ, ഭവന വായ്പാ നിരക്കുകൾ കുറഞ്ഞിരിക്കുന്ന അവസരമാണിപ്പോൾ. വാർഷിക വരുമാനം 15 ലക്ഷത്തിൽ താഴെ മാത്രമുള്ളപ്പോൾ മിഡിൽ ഇൻകം ...

Read more

നിങ്ങള്‍ വീട് വാങ്ങുന്നതിനു മുമ്പ് നിര്‍ബന്ധമായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് മനസ്സിലാക്കണം കാര്‍പ്പറ്റ് ഏരിയ എന്നാല്‍ വീടിന്റെ ചുമരിന്റെ കനം ഒഴിവാക്കിയിട്ടുള്ള ഏരിയ ആണ്. അതായത് വീടിന്റെ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള ഉപയോഗപ്രദമായ സ്പേസ് ആണ് കാര്‍പ്പറ്റ് ഏരിയ. സാധാരണ ആളുകള്‍ വീട് എത്ര സ്ക്വയര്‍ ഫീറ്റ് ഉണ്ടെന്ന് മാത്രം അന്വേക്ഷിക്കുന്നവരാണ്. എന്നാല്‍ കാര്‍പറ്റ് ഏരിയയും സൂപ്പര്‍ ബില്‍റ്റ് അപ്പ് ഏരിയയും വേര്‍തിരിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടണം. കാരണം വാങ്ങുന്ന ...

Read more

ഭവന വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന ബാങ്കുകള്‍

വീടു വയ്ക്കാന്‍ കയ്യില്‍ പണം ഇല്ലാത്തതുകൊണ്ട് അത് മാറ്റി വയ്ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതില്‍ കൂടുതല്‍ ആളുകളും ചിലപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ആയിരിക്കും. കടം വാങ്ങിയോ ലോണ്‍ എടുത്തോ വീട് വയ്ക്കാന്‍ താല്‍പ്പര്യം ഇല്ല എന്നതുകൊണ്ട് തന്നെയായിരിക്കും ഭൂരിഭാഗം ആളുകളും വാടക വീടിനെ ആശ്രയിക്കുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ വീട് വേണ്ട സ്വരുക്കൂട്ടിയ പണം ഒരു വീടു വയ്ക്കാന്‍ ആവുന്നത് വരെ കാത്തിരിക്കുന്നത്. എന് ...

Read more

വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍ ഈ വൃക്ഷങ്ങള്‍

വീട്ടു മുറ്റത്ത് മരങ്ങളും സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് പതിവാണ്. പൂക്കളും പഴങ്ങളും ലഭിക്കാനും കൂടാതെ തണലിനും മറ്റും മാത്രമായാണ് ഇത്തരത്തില്‍ ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുന്നത് എന്നാണ് ചിലരെങ്കിലും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍, ഇതിനും അപ്പുറം ചില അത്ഭുതങ്ങള്‍ കാട്ടാന്‍ വീട്ടുമുറ്റത്തെ ചില വൃക്ഷങ്ങള്‍ക്ക് കഴിയും. എന്നാല്‍, ഓരോ വൃക്ഷങ്ങളുടേയും സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ വേ ...

Read more

എന്താണ് കന്നിമൂല എന്നും കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തെല്ലാം എന്നും നോക്കാം

കന്നി മൂലയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായവും ഉണ്ടാകാം. എന്നാല്‍ കന്നി മൂലയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങള്‍ ഉണ്ട്, അനുഭവങ്ങള്‍ ഉണ്ട്. അതു തീര്‍ച്ചയായും മനസ്സിലാക്കേണ്ട ഒന്നാണ്. എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു ശാസ്ത്രം എന്തുകൊണ്ടാകും കന്നിമൂലക്ക് മാത്രം ഒരസുരനെ അധിപനായി നിശ്ചയിച ...

Read more

വീട് വയറിംഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഒരു വീടിന്റെ വൈദ്യുതീകരണ ജോലികള്‍ തുടങ്ങുന്നത് മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് . മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് ഓരോ ലൈറ്റ് പോയിന്റുകളും തീരുമാനിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം. മുമ്പൊക്കെ ഫാന്‍പോയിന്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ ...

Read more

വീടിനു വേണ്ടി പ്ലാന്‍ വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

വീട് വയ്ക്കുന്നതിന് മുമ്പ് തന്നെ അതിന്റെ പ്ലാനിനെ കുറിച്ച് വ്യക്തമായ ധാരണ നിങ്ങള്‍ക്ക് ഉണ്ടാകണം. അതുകൊണ്ട് തന്നെ പ്ലാന്‍ വരയ്ക്കുമ്പോള്‍ അല്ലെങ്കില്‍ വരപ്പിക്കുമ്പോള്‍ നിങ്ങള്‍ തന്നെ ശ്രദ്ധിക്കണം. നിങ്ങളുടെ ആശയങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കണം വീട്. അല്ലാതെ പ്ലാന്‍ വര്യ്ക്കുന്ന ആളിന്റെ ഇഷ്ടത്തിന് ആയിരിക്കരുത്. സ്വന്തം ആവശ്യങ്ങളെല്ലാം തന്നെ കുറിച്ചു വച്ചു വേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. ഒരു ...

Read more

ചായക്ക് പകരം ദിവസവും ഗോമൂത്രം കുടിക്കുന്ന അത്ഭുത യുവാവ്

ഗോമൂത്രം കുടിയ്ക്കുന്നവര്‍ എന്നെല്ലാം കേട്ടിട്ടേയുള്ളൂ. ഇതാ അതേ പറ്റി നേരിട്ട് അറിഞ്ഞോളൂ. പല സിനിമകളിലും കണ്ടിട്ടുണ്ട് ഇടി കിട്ടിയാല്‍ ഗോമൂത്രം കുടിയ്ക്കുന്നത് നല്ലതാണ്. നീര്‍ക്കെട്ടെല്ലാം പോയി ആരോഗ്യം വീണ്ടെടുക്കാം എന്നെല്ലാം. അതെല്ലാം സിനിമയില്‍ കോമഡി ശൃഷ്ടിയ്ക്കുമെങ്കിലും ചിലര്‍ ചായയ്ക്ക് പകരം കുടിയ്ക്കുന്നത് ഗോമൂത്രം ആണെന്ന് അറിഞ്ഞാല്‍ എന്തായിരിയ്ക്കും നിങ്ങളുടെ പ്രതികരണം. ചായക്ക് പകരം എല്ലാ ദിവസവും ഗോമ ...

Read more
Scroll to top